China steps up activity near Arunachal Pradesh; Indian Army on high alert | Oneindia Malayalam

2020-07-01 1

കിഴക്കൻ ലഡാക്കിനു പുറമേ അരുണാചൽ പ്രദേശിലെ ഇന്ത്യ-ചൈന അതിർത്തിക്കു സമീപവും സേനാ സന്നാഹം ശക്തമാക്കിയിരിക്കുകയാണ് ചൈന. അതിർത്തിയോടു ചേർന്നുള്ള തവാങ്, വലോങ് എന്നിവിടങ്ങളിൽ ചൈന നടത്തുന്ന നീക്കങ്ങൾ ശ്രദ്ധിക്കുകയാണെന്നു ഇന്ത്യൻ സേനയും അറിയിക്കുന്നു